mehandi new
Monthly Archives

October 2021

പ്രിയങ്കയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം

ചാവക്കാട് : ജീവിക്കാനായി സമരം ചെയ്യുന്ന കർഷകരെ സംഘപരിവാർ തീവ്രവാദികൾ വണ്ടി കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അന്യായമായി യു.പി പോലീസ് തുറങ്കിലടച്ച നടപടിക്കെതിരെയും യൂത്ത്

ഐ സി എ വിദ്യാർത്ഥിനിക്ക് ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ്

തൊഴിയൂർ : ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ തൊഴിയൂർ സ്വദേശിയും ഐ സി എ വിദ്യാർത്ഥിനിയുമായ കെ എ സനയെ സുനേന കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ഐ സി എ കോളേജിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ അക്ബർ

മദ്യവും മയക്കുമരുന്നും സാമൂഹിക വിപത്ത്

അണ്ടത്തോട് : യുവതലമുറയുടെ ഭാവിയെ നശിപ്പിക്കുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹ നന്മയുടെ ഘാതകരാണെന്ന് വടക്കേകാട് എസ് എച്ച് ഒ അമൃത് രംഗന്‍ അഭിപ്രായപ്പെട്ടു. ഒരു തലമുറയെ തിന്മയിലേക്കും, സാമൂഹ്യദ്രോഹ നടപടികളിലേക്കും

ഗാന്ധി ജയന്തി ലഹരി വിരുദ്ധ ദിനമായി ആചരിച്ച് ഇൻകാസ്

ചാവക്കാട് : മഹാത്മാഗാന്ധി ജന്മദിനം ഇൻകാസ് പ്രവർത്തകർ ലഹരിവിരുദ്ധ ദിനമായി ആചരിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തിയതിനു ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. താലൂക്ക് ആസ്ഥാനമായ ചാവക്കാട് നഗരമധ്യത്തിൽ ഗാന്ധിപ്രതിമ

ശുചീകരണ യജ്ഞം : പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുവാൻ എത്തുന്ന അതിഥി തൊഴിലാളിയെ പൊന്നാട അണിയിച്ച്…

ചാവക്കാട് : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് നഗരസഭ ഓഫിസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉത്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ

വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം മാതൃകാപരം – പി. നന്ദകുമാർ എം.എൽ.എ

മാറഞ്ചേരി: മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം വ്യത്യസ്തവും മാതൃകാപരവുമാണെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു. ഗാന്ധിജയന്തിദിനത്തിൽ വന്നേരിനാട് പ്രസ്സ്