പ്രതിഭാ സംഗമം 2021 എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും എം എൽ എ പുരസ്‌കാരം നൽകി ആദരിച്ചു.
പ്രതിഭ സംഗമം 2021 കേരള!-->!-->!-->…