mehandi new
Daily Archives

18/12/2021

ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദ്‌ അലിക്ക് തന്നെ മറിച്ചുള്ള പ്രചാരണം തെറ്റ്

ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ‘ഥാർ’ ലേലത്തിൽ സ്വന്തമാക്കിയ അമൽ മുഹമ്മദാലിക്ക് തന്നെ. വാഹനം കൈമാറാതെ ദേവസ്വം എന്ന വാർത്തയും പ്രചാരണവും തെറ്റ്. ഇന്നായിരുന്നു ഗുരുവായൂരപ്പന്റെ ഥാർ ലേലത്തിനു വെച്ചത്. അടിസ്ഥാന വിലയായി 15 ലക്ഷം

പുത്തൻകടപ്പുറം ആരോഗ്യ കേന്ദ്രത്തിന്റെ നാമകരണം കാലം പൊറുക്കാത്ത നീതികേട് – കോൺഗ്രസ്സ്

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന കെ. ബീരുസാഹിബിനോടും ചരിത്രത്തോടും ചാവക്കാട് നഗരസഭ ഭരണകർത്താക്കൾ നീതികേട് കാട്ടിയെന്നു ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി. ആരോഗ്യ കേന്ദ്രം പണിയുന്നതിന് വേണ്ടി കെ.

അരിയങ്ങാടി, വഞ്ചിക്കടവ് വടക്കേ ബൈപാസ് റോഡ് തുടങ്ങി ആറിടങ്ങൾ തെരുവ് കച്ചവടം നിരോധിത മേഖല

ചാവക്കാട് : നഗരസഭയിലെ തെരുവ് കച്ചവട മേഖലകൾ മൂന്നായി തരം തിരിച്ചു. ബ്ലാങ്ങാട് ബീച്ചിലെ വാഹനപാർക്കിങ്ങിന്റെ എതിർവശം സ്വതന്ത്ര കച്ചവട മേഖലയായും, സിവിൽ സ്റ്റേഷൻ റോഡിൽ സിവിൽ സ്റ്റേഷന്റെ എതിർവശം നിയന്ത്രിത കച്ചവട മേഖലയായും, 1)അരിയങ്ങാടി

ഗുരുവായൂരപ്പന്റെ ഥാർ അമൽ സ്വന്തമാക്കി

ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച 'ഥാർ' (Mahindra Thar) ലേലം ചെയ്തു. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് 'ഥാർ' സ്വന്തമാക്കിയത്. 15 ലക്ഷത്തി