mehandi new
Daily Archives

24/12/2021

മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒൻപത് വയസ്സുകാരി വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ: മാതാവിന്റെ കൂടെ സ്‌കൂട്ടറിന് പിറകിൽ സഞ്ചരിച്ചിരുന്ന ഒൻപതു വയസ്സുകാരി വാഹനാപകടത്തിൽ മരിച്ചു. മമ്മിയൂർ പുത്തൻപല്ലി പരേതനായ സെയ്ത് മുഹമ്മദ് മകൻ മുസ്ലിം വീട്ടിൽ റഹീമിന്റെ മകൾ ഹയ ​​റഹീം (09) ആണ് മരിച്ചത്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ

അക്ഷരങ്ങളെ സ്‌നേഹിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ
മാതൃക – ഇ.ടി. ടൈസൺ

വെളിയങ്കോട് : എഴുത്തിനൊപ്പം അക്ഷരങ്ങളെയും സ്‌നേഹിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ മാതൃകയാണെന്ന് ഇ.ടി. ടൈസൺ എം.എൽ.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ വെളിയങ്കോട് എം.ടി.എം. കോളേജിൽ നടത്തിയ 'അക്ഷരാദരം'

തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയന് പുതിയ നേതൃത്വം

ഗുരുവായൂർ : തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) ജില്ലാ സമ്മേളനം സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. സഖാവ് കെ വി പീതംബരൻ നഗറിൽ (ഗുരുവായൂർ എ കെ ജി സദനം ) നടന്ന സമ്മേളനത്തിൽ എ വി

ഗുരുവായൂരിൽ വൃദ്ധയെ കുളിമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വൃദ്ധയെ കുളിമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തെരുവത്ത് വീട്ടിൽ പരേതനായ കുഞ്ഞു മൊയ്തു ഭാര്യ പാത്തുമ്മ (75 )യെയാണ് വീടിനു പിറകിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം- റവന്യു മന്ത്രിക്ക് എം എൽ എ നിവേദനം നൽകി

ചാവക്കാട്, ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുവഴി സാധിക്കും ചാവക്കാട് : ചാവക്കാട് ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്തണമെന്നും, അതിനായി