mehandi new
Daily Archives

18/01/2022

യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ഇനി കായിക പ്രേമികൾക്ക്

വടക്കേകാട് : അത്യാധുനിക സജീകരണത്തോടെ വടക്കേകാട് പഞ്ചായത്തിലെ മൂന്നാംകല്ലിൽ നിർമാണം പൂർത്തീകരിച്ച സെവൻസ് ഫുട്ബോൾ ടർഫ് മൈതാനം തൃശൂർ എംപി ടി എൻപ്രതാപൻ, ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത്

ഒമിക്രോൺ – ഗുരുവായൂർ ക്ഷേത്രത്തിൽ ചോറുൺ നിർത്തിവെച്ചു വിവാഹത്തിന് പത്തുപേർ

ഗുരുവായൂർ : ഒമിക്രോൺ അതിവ്യാപനം ഗുരുവായൂരിൽ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. കുഞ്ഞുങ്ങളുടെ ചോറുൺ

തെരുവ് നായയുടെ ആക്രമണം – മൂന്നു വയസ്സുകാരിക്ക് കടിയേറ്റു

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം. മൂന്നുവയസ്സുകാരിക്ക് കടിയേറ്റു.കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഷെഫീന്റെ മകൾ മെഹ്‌സ ഫാത്തിമ (3)ക്കാണ് കടിയേറ്റത്. പുത്തൻകടപ്പുറത്തുള്ള മാതാവിന്റെ വീട്ടിൽ വെച്ച് ഇന്ന് രാവിലെ ഒൻപതു