mehandi new
Daily Archives

07/06/2022

കളരി ആശാൻ സി ടി ലോനപ്പൻ ഗുരുക്കൾ നിര്യാതനായി

ഗുരുവായൂർ : ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരിയുടെ സ്ഥാപകനും, പ്രധാന ഗുരുനാഥനുമായ സി ടി ലോനപ്പൻ ഗുരുക്കൾ (75 ) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്‌ച വൈകീട്ട് 4. 30. ന് കോട്ടപ്പടി സെന്റ് ലാസർ പള്ളി സെമിത്തേരിയിൽ. ഭാര്യ : മെഴ്‌സി, ജോർളി, ഷേർളി,

ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് പിടികൂടി

ചാവക്കാട് : ചാവക്കാട് പൊന്നാനി റൂട്ടിൽ ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി പുതുയിരിത്തി കുഞ്ഞീരിയകത്ത് നൂറുദീന്റെ മകൻ ഫാറൂഖ് (40 ) ആണ് അറസ്റ്റിലായത്. പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ

കച്ചവട തർക്കം – ഗുരുവായൂർ ക്ഷേത്രനടയില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷിച്ചു

ഗുരുവായൂർ : വ്യാപാരികള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രനടയില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷിച്ചു. കിഴക്കേനടയില്‍ സത്രംഗേറ്റിന് സമീപമുള്ള രണ്ട് വ്യാപാരികള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി