ചാവക്കാട് സിവില്‍ സ്‌റ്റേഷന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചു
ചാവക്കാട്: സൂപ്പര്‍ഫാസ്റ്റ് വരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ചാവക്കാട് മിനി സിവില്‍സ്റ്റേഷന് മുന്നില്‍ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി. കോഴിക്കോട് നിന്നും പരപ്പനങ്ങാടി, താനൂര്‍, ചമ്രവട്ടം പാലം, പൊന്നാനി വഴി ചാവക്കാട്,!-->!-->!-->…