സ്വപ്നയുടെ വെളിപ്പെടുത്തലിൽ
പിണറായിക്ക് കുരുക്ക് വീഴും – പി ഇസ്മായിൽ
ചാവക്കാട് : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇ.ഡി അന്വേഷണം പൂർണ്ണമാവുന്നതോടെ പിണറായിക്ക് കുരുക്ക് വീഴുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രസ്താവിച്ചു.മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം!-->!-->!-->…