mehandi new
Daily Archives

20/06/2022

സ്‌കൂളുകളിൽ വായനാദിനം ആചരിച്ചു

മന്ദലാംകുന്ന്: ഗവ.ഫിഷറിസ് യു.പി. സ്കൂളിൽ വായന ദിനം പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ.

ഇ ഡി യെ ഉപയോഗിച്ചു രാഷ്ട്രീയ പകപോക്കൽ – ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : കോൺഗ്രസിനെയും, രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ പകയുടെ പേരിൽ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വായനമാസാചരണത്തിനു തുടക്കം

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശനം നല്‍കി.