mehandi new
Daily Archives

23/07/2022

റോഡ് പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി

ഒരുമനയൂർ : ചാവക്കാട് -ചേറ്റുവ ദേശീയപാത റോഡ് നവീകരണത്തിലെ കാലതാമസവും, റോഡ് നവീകരണത്തിന് ഭാഗമായുള്ള പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെയും ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം സംഘടിപ്പിച്ചു.

ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത്. കോഴിക്കോട് ലോ കോളേജിലെ ഫ്രറ്റെണിറ്റി യൂണിറ്റ് സെക്രട്ടറിയാണ്