mehandi new
Daily Archives

17/09/2022

ഭാരത് ജോഡോ യാത്ര – ഗുരുവായൂർ മണ്ഡലം വിളംബര ജാഥ ബുധനാഴ്ച്ച

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബുധനാഴ്ച്ച ചാവക്കാട് വിളംബര ജാഥ. ഗുരുവായൂർ നിയോജക മണ്ഡലം സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ 21 ന് ബുധനാഴ്ച വൈകീട്ട് 4

മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി – അന്നദാന ഫണ്ടിലേക്ക് ഒന്നര കോടി നൽകി

ഗുരുവായൂർ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്.

ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിൻ – ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും റാലിയും സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും സ്വച്ചതാ റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞിമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

ദോഹ : ചാവക്കാട് പുന്ന സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി. കോമലത്ത് വീട്ടിൽ പരേതനായ ഹംസ മകൻ നിസാം (38) ആണ് മരിച്ചത്. ഖത്തർ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം. മെക്കാനിക്കൽ എഞ്ചിനീയർ ആയ നിസാം ഖത്തറിൽ സ്വന്തമായി

സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഗുരുവായൂർ : അക്കൗണ്ടിംഗ് രംഗത്ത് ഏറെ തൊഴിൽ സാദ്ധ്യതയുള്ള സൗജന്യ അക്കൗണ്ടിങ്ങ് കോഴ്സിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. NULM- കുടുംബശ്രീയുടെ കീഴിൽ പാവറട്ടി സെന്ററിൽ സെപ്റ്റംബർ 2022 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള യോഗ്യത