mehandi new
Daily Archives

18/09/2022

വെളിയങ്കോട്‌ ഉമർഖാസിയുടെ ജീവിതം സിനിമയാകുന്നു

വെളിയങ്കോട്: സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും മതപണ്ഡിതനുമായിരുന്ന വെളിയങ്കോട്‌ ഉമർഖാസിയുടെ ജീവിതം സിനിമയാകുന്നു. ഉമർഖാസി ഫാമിലി ചാരിറ്റബിൾ ട്രസ്‌റ്റാണ്‌ ചിത്രം നിർമിക്കുന്നത്‌. ഒന്നാം സ്വാതന്ത്ര്യ

ഓണത്തിന്റെ സാമൂഹികത – ലേഖന വിജയികൾക്ക് തനിമയുടെ ആദരം

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണത്തിന്റെ സാമൂഹികത എന്ന വിഷയത്തിൽ ലേഖന വിജയികൾക്കുള്ള ആദരവ് നൽകി. വിജയികൾക്കുള്ള അവാർഡ് കഥാകൃത്ത് ലത്തീഫ് മമ്മിയൂർ വിതരണ ചെയ്തു. തനിമ ജില്ലാ പ്രസിഡന്റ് സജതിൽ മുജീബ്
Rajah Admission

ഗുരുവായൂർ മേൽശാന്തി – ഹാര്‍ട്ട് ഡുവോസ് ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക്…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുക്കപെട്ട ഗുരുവായൂർ കക്കാട് മനയിലെ ഡോ. കിരൺ ആനന്ദ് നമ്പൂതിരി ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതൻ. യാത്രാ വിവരണങ്ങള്‍, കലാ നിരൂപണം, സാങ്കേതിക വിദ്യയിലെ
Rajah Admission

ചാവക്കാട് നഗരസഭ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ച് അമൃത് മഹോത്സവ് ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ സുന്ദര നഗരം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ചന്തമുള്ള ചാവക്കാട് ടീമിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ശുചിത്വ സന്ദേശ
Rajah Admission

അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽ തീരം ശുചീകരിച്ചു

എടക്കഴിയൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണദിനത്തോടനുബന്ധിച്ച് മറൈൻ വേൾഡ് പബ്ലിക് അക്വാറിയം മാനേജ്മെന്റ് ആന്റ് സ്റ്റാഫുകളുടെ നേതൃത്വത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽതീരം ശുചീകരണവും റാലിയും സംഘടിപ്പിച്ചു. സമുദ്രതീരങ്ങളെ പോളിത്തീൻ