mehandi new
Daily Archives

13/11/2022

മുസ്‌ലിം ലീഗ് കലോത്സവ പ്രതിഭകളെ ആദരിച്ചു

തിരുവത്ര : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നാടിന് അഭിമാനമായ വിദ്യാർത്ഥികളെ മുസ്‌ലിം ലീഗ് വെസ്റ്റ് മേഖല ആദരിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉപഹാരങ്ങൾ നൽകി. ഉറുദു പദ്യം ചൊല്ലലിൽ ഫസ്റ്റും, ലളിതഗാനത്തിൽ എ

വേൾഡ് കപ്പ് – മെസിയുടെ ആദ്യ കടൗട് തങ്ങളുടേതെന്ന് കുരുന്നുകൾ

ചാവക്കാട് : ഖത്തർ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് ചാവക്കാട് മേഖലയിൽ മെസിയുടെ കടൗട് ആദ്യം സ്ഥാപിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുരുന്നുകൾ. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയ പാതക്കരികിലാണ് അർജന്റീനൻ താരം ലയണൽ മെസിയുടെ ആറടി ഉയരം വരുന്ന കടൗട്

കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി ; ഷെബി ചാവക്കാടിന്റെ “കാക്കിപ്പട”…

ഷെബി ചാവക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "കാക്കിപ്പട" സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു സബ്‌ജക്റ്റ് ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുള്ള കഥ ആണെന്ന് അറിഞ്ഞ

നായ കുറുകെ ചാടി അപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു

കടപ്പുറം : നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു. കടപ്പുറം ഞ്ഞോളീറോഡ് ബസ്സ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആനാംകടവിൽ കൊച്ചുവിന്റെ ഭാര്യയും പരേതനായ പൊന്നാക്കാരൻ കാദറിന്റെ (കാർന്നോര് ) മകളുമായ