mehandi new
Daily Archives

15/11/2022

ഹനൂന ഷെറിൻ ഗസലിലെ ഭാവ സ്വര മാധുരി

ചാവക്കാട് : ഹനൂന ഷെറീൻ ഭാവ സ്വരമാധുര്യം കൊണ്ട് ഉറുദു ഗസൽ ആലാപനത്തിൽ ശ്രദ്ദേയമാകുന്നു. തിരുവത്ര പെരുംപുള്ളി മുസ്തഫ മുഫിദ ദമ്പതികളുടെ മകളായ ഈ പതിമൂന്നുകാരിയുടെ ആലാപനം സോഷ്യൽ മീഡിയകളിൽ ശ്രദ്ദിക്കപ്പെടുന്നു. ചാവക്കാട് ഉപജില്ലാ സ്കൂൾ

ഹിമാചല്‍പ്രദേശില്‍ അപകടത്തില്‍ മരിച്ച ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ ഭവനം തൃശൂർ അതിരൂപത…

ഗുരുവായൂർ : ഹിമാചല്‍പ്രദേശില്‍ പാരാ അപകടത്തില്‍ മരിച്ച ഗുരുവായൂര്‍ സ്വദേശി ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ മാതാപിതാക്കളെ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദര്‍ശിച്ചു. അച്ഛന്‍ വിജയകുമാര്‍, അമ്മ ബേബി, സഹോദരി ഇന്ദു,
Rajah Admission

താലൂക്ക് ആശുപത്രിയിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കായി യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി അധ്യക്ഷത വഹിച്ചു. യോഗ
Rajah Admission

ഫർമസിയൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് കമ്മറ്റി ആദരിച്ചു

വടക്കേകാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫർമസിയൂട്ടിക്കൽ കെമിസ്ട്രി (BVOC ) യിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് ജമാഅത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ചമ്മന്നൂർ മഹല്ല് സ്വദേശി വാക്കയിൽ അബ്ദുൽ ഗഫൂർ ഷെരീഫ ദമ്പതികളുടെ
Rajah Admission

ലോക പ്രമേഹ ദിനം – ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഹയാത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു.അഞ്ചു കിലോമീറ്റർ ഓട്ടവും തുടർന്ന് ഇരുപത് കിലോമീറ്റർ സൈക്ലിങ്ങും ഉൾപ്പെടുന്നതായിരുന്നു