mehandi new
Daily Archives

26/11/2022

ബ്ലാങ്ങാട് കടന്നല്‍ കൂത്തേറ്റ് ആറു പേര്‍ ആശുപത്രിയില്‍ ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍

ചാവക്കാട്: ബ്ലാങ്ങാട് പൂന്തിരുത്തിയില്‍ കടന്നല്‍കുത്തേറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ ആശുപത്രിയില്‍.ദേഹമാസകലം കടന്നല്‍ കുത്തേറ്റ പൂന്തിരുത്തി രായംമരയ്ക്കാര്‍ വീട്ടില്‍ യൂനിസി(48)നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍

സൗദിയെ തളച്ച് പോളണ്ട് ഗ്രൂപ്പ് സിയിൽ ഒന്നാമത്

ചാവക്കാട് : ലോക കപ്പിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ആദ്യ ഗോളോടെ സൗദിയുടെ ആവേശം തല്ലിക്കെടുത്തി പോളണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളിന് പോളണ്ടിനു മുന്നിൽ സൗദി പൊരുതി വീണു. അബ്ദുല്ല അൽ മാൽക്കിയുടെ പ്രതിരോധം തകർത്തുകൊണ്ടാണ്പോളണ്ടിന്

അർജന്റീന – മുന്നോട്ടു പോവണോ നാട്ടിലേക്ക് തിരിക്കണോ, ഇന്ന് പാതിരാക്ക് ലുസൈൽ സ്റ്റേഡിയം ആ കഥ…

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിൽ നിന്നും ആദ്യം പുറത്താകുന്ന മുൻനിര ടീം എന്ന മുറുമുറുപ്പിന് മറുപടിയുമായി ഇന്ന് അർദ്ധ രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയും കൂട്ടരും വീണ്ടും ഇറങ്ങും.മെക്സിക്കൊയുമായി ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 നാണ്

ഗുരുവായൂരിൽ ആന ഇടഞ്ഞു പാപ്പാനെ തുമ്പിക്കയിൽ തൂക്കിയെടുത്തു ഉടുതുണിയുരിഞ്ഞു – നവദമ്പതികളുടെ…

ഗുരുവായൂർ: ഗുരുവായൂർ അമ്പല നടയിൽ ഇടഞ്ഞ കൊമ്പനാന പാപ്പാനെ തുമ്പിക്കൈയ്യിൽ തൂക്കിയെടുത്തു ഉടുതുണിയുരിഞ്ഞു. പാപ്പാൻ അത്ഭുതകരമായി രക്ഷപെട്ടു.ഈ മാസം 10ാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. വിവാഹ പാർട്ടിയുടെ ക്യാമറയിലാണ്

തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു മമ്മിയൂര്‍ എല്‍എഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കോട്ടപ്പുറം മേപ്പുറത്ത് ആര്യ നന്ദയ്ക്കാണ് കടിയേറ്റത് . വീടിന് പുറത്ത് നില്ക്കുകയായിരുന്ന കുട്ടിയെ പാമ്പ്