mehandi new
Daily Archives

27/11/2022

വിനോദ യാത്രക്കിടെ ഹിമാചലിൽ അപകടത്തിൽ മരിച്ച മാറഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയുടെ ഖബറടക്കം നടത്തി

മലപ്പുറം: ഹിമാചൽ പ്രദേശിലെ കുളു മേഖലയിലുണ്ടായ വാഹനപകടത്തിൽ മരിച്ച മാറഞ്ചേരി സ്വദേശിയുടെ കബറടക്കം നടത്തി. രണ്ട് എം ബി ബി എസ് വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ പെട്ട് മരിച്ചത്. മാറഞ്ചേരി മാസ്റ്റർപടി ഇളേടത്ത് വീട്ടിൽ ഹുമയൂൺ

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര

കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ്‌ ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്,

ഉത്സവഛായയിൽ മണത്തല ശിവക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് ഉത്സവ പ്രതീതി ഉണർത്തി ഗംഭീരമായി ആഘോഷിച്ചു. ദേശവിളക്ക് ദിനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന്

ലോകമെങ്ങും വാമോസ് ആരവമുയർന്നു -മെസ്സി മാന്ത്രികതയിൽ അർജന്റീനയുടെ തിരുച്ചുവരവ്

ചാവക്കാട് : വാമോസ്… ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വാമോസ് വിളികൾ ലോകമെങ്ങും അലയടിച്ചു. മെസ്സിപ്പടക്ക് മുന്നിൽ മെക്സിക്കോ തകർന്നടിഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകളോടെ അർജന്റീന നിർണായക മത്സരത്തിൽ വിജയം സ്വന്തമാക്കി. മെസ്സി വാക്ക്