mehandi new
Daily Archives

05/12/2022

നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം – നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലീഗൽ അതോറിറ്റി നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ

ചാവക്കാട് മുല്ലത്തറയിൽ നൂറു മീറ്ററിൽ ഫ്ലൈഓവർ പണിയണം നിർദ്ദിഷ്ട അടിപ്പാത വികസനത്തിന്‌ തടസ്സം…

നിയമസഭയിലെ ചോദ്യോത്തര വേളയിലും വിഷയം അവതരിപ്പിച്ച് എം എൽ എ ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണത്തിന്റെ ഭാഗമായി ചാവക്കാട് മുല്ലത്തറ അടിപ്പാത, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുല്ലത്തറയിൽ

പെട്ടിഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു

ചാവക്കാട്: കടപ്പുറം ലൈറ്റ് ഹൗസിനടുത്ത് പെട്ടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ ഡ്രൈവർ ചാവക്കാട് സ്വദേശി കറുകയിൽ ജയനെ (47) മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.