നിയമസഭാ മാർച്ചിൽ സംഘർഷം – പ്രവർത്തകന്റെ കാല് തകർത്ത പോലീസ് കാടത്തത്തിനെതിരെ ചാവക്കാട് യൂത്ത്…
ചാവക്കാട് : സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് പലതവണ!-->…