mehandi new
Daily Archives

13/12/2022

വള്ളം തകർന്ന് കടലിൽ കാണാതായ 19 കാരൻ ഉൾപ്പെടെ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി

എടക്കഴിയൂർ : ഫൈബർ വള്ളം തകർന്ന് കടലിൽ അകപ്പെട്ട മൂന്ന് മത്സ്യതൊഴിലാളികളും രക്ഷപ്പെട്ടു . ഇന്നലെ വൈകുന്നേരം നാലുമണിക്ക് എടക്കഴിയൂർ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ പുളിക്കുന്നത് അസീസിന്റെ ഉടമസ്ഥതയിലുള്ള ഡക്ക് ഫൈബർ വള്ളവും

ഗുരുവായൂർ എൽ എഫ് കോളേജിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ വിഭാഗം സംഘടിപികുന്ന എം എൽ ഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.സിനിമ സംവിധായകൻ അഭിജിത് ജോസഫ് ഉദ്ഘടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ അധ്യക്ഷത വഹിച്ചു.
Ma care dec ad

ഒരു സുവർണ്ണ തലമുറയിലെ രണ്ടുപേർ തമ്മിലുള്ള അവസാന പോരാട്ടം

ഫിഫ വേൾഡ്കപ്പ് 2022: ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണ്. സൂപ്പർ താരങ്ങളായ മെസ്സിയുടേയും (35) ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്റേയും(37) അവസാന ലോകകപ്പാവും ഖത്തറിലേതെന്നാണ് പൊതുവെ