mehandi new
Daily Archives

29/12/2022

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ദ്വിദിന വാഹനപ്രചരണ ജാഥക്ക് തുടക്കമായി

ചേറ്റുവ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനപ്രചരണ ജാഥ തൃശൂർ എം.പി ടി.എൻ പ്രതാപൻ ജാഥാ ക്യാപ്റ്റൻ സി.എ ഗോപപ്രതാപന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ

തീരദേശ ഹൈവേ: നഷ്ടപരിഹാരമുൾപ്പെടെ വിശദവിവരങ്ങൾ വെളിപ്പെടുത്തുക- ഗ്രാമസഭ

കടപ്പുറം : തീരദേശ നിവാസികളെ ആശങ്കയിലാഴ്ത്തുന്ന തീരദേശ ഹൈവേയുടെ കൃത്യമായ വിവരങ്ങളും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവ്വേ നമ്പറും, വീട്ടു നമ്പറും, നഷ്ടപരിഹാരത്തുക എത്രയാണെന്നും കൃത്യമായി ഉടൻ വെളിപ്പെടുത്തണമെന്ന് ഗ്രാമസഭ.കടപ്പുറം ഗ്രാമപഞ്ചായത്ത്

റെഡ് അലേർട്ട് – ചാവക്കാട് കനോലി കനാലിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രളയം 27 പേരെ…

ചാവക്കാട് : കേരളത്തിലെ പ്രളയ - ഉരുൾപ്പൊട്ടലുകളിൽ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് പരിധിയിലെ കനോലി കനാലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ ശ്രദ്ധേയമായി. മഴ കൂടിയതിന്റെ അടിസ്ഥാനത്തിൽ കനോലി കനാലിലെ വെള്ളം ക്രമാതീതമായി

ചാവക്കാടും കേച്ചേരിയിലും എൻ ഐ എ റെയ്ഡ് – കേരളത്തിൽ 58 ഇടങ്ങളിൽ

ചാവക്കാട് : പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് മുനക്കകടവും കേച്ചേരിയിലും പി എഫ് ഐ പ്രവർത്തകരായിരുന്നവരുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്.ചാവക്കാട് മുനക്കകടവ് അബ്ദുൽലത്തീഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു