mehandi new
Daily Archives

04/01/2023

പട്ടുറുമാലിന്റെ വഴിയേ – സംസ്ഥാന കലോത്സവത്തിൽ ലളിത ഗാനം എ ഗ്രേഡ് നേടി റൈഹാന മുത്തു

ചാവക്കാട് : ജനുവരി മൂന്നു മുതൽ എഴുവരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ലളിതഗാനത്തിൽ എ ഗ്രേഡ് നേടി സോഷ്യൽ മീഡിയ താരം റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്

കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

ചേറ്റുവ : കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. വെങ്കിടങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാറാണ് പിടിയിലായത്.രേഖകളുടെ പകർപ്പിനായി ഓഫീസിലെത്തിയ ആളിൽ നിന്നും മുവ്വായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

1866 ൽ രണ്ടുപേർ രക്തസാക്ഷികളായ ചാവക്കാട്ടുകാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം – ഇനിയും വെളിച്ചം…

1866 ൽ ചാവക്കാട്ടുകാരായ മുപ്പതംഗ സായുധ പോരാളികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആസൂത്രിതമായി ആക്രമണം സംഘടിപ്പിച്ചു. രണ്ടു പേർ മരിച്ചു, അഞ്ചു പേർക്ക് പരിക്കുപറ്റി, പതിനെടുപേർ പിടിയിലായി.ചാവക്കാട് മേഖലയിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ

സംസ്ഥാന സ്കൂൾ കലോത്സവം : ദഫ് മുട്ടി എ ഗ്രേഡ് നേടി വെന്മേനാട് – മലയാള പ്രസംഗത്തിൽ എ ഗ്രേഡ്…

ചാവക്കാട് : ജനുവരി മൂന്നു മുതൽ എഴുവരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിൽ എ ഗ്രേഡ് നേടി വെന്മേനാട് ഹയർ സെക്കന്ററി സ്കൂൾ ടീം. ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ മമ്മിയൂർ എൽ എഫ് സ്കൂൾ വിദ്യാർത്ഥിക്ക്