mehandi new
Daily Archives

24/01/2023

പുലിമുട്ട് നിർമാണം കടപ്പുറം പഞ്ചായത്തിനോട് അവഗണന – ജില്ലാ കളക്ടർക്ക് പരാതി നൽകി

കടപ്പുറം : അനുബന്ധ പുലിമുട്ട് നിർമാണ വിഷയത്തിൽ സർക്കാർ കടപ്പുറം പഞ്ചായത്തിനോട് അവഗണനയാണ് കാണിക്കുന്നതെന്ന് പരാതി.പുനർഗേഹം വഴി വീടുകൾ മാറി പോയ എങ്ങണ്ടിയൂർ പഞ്ചായത്തിൽ സർക്കാർ മൂന്നു അനുബന്ധ പുലിമുട്ടുകൾ നിർമിച്ചപ്പോഴും തീരമേഖലയിൽ

ജനങ്ങൾക്ക് ജീവിക്കണ്ടേ സർക്കാരെ – വെൽഫയർ പാർട്ടി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കുടിവെള്ളക്കരം, വൈദ്യുതി ചാർജ് വർദ്ധനവ്, റേഷൻ അട്ടിമറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ

അപ്പു മെമ്മോറിയൽ സ്കൂൾ നൂറ്റി ഇരുപത്തിയേഴാം വാർഷികം ആഘോഷിച്ചു

ഗുരുവായൂർ : വി ആർ അപ്പു മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നൂറ്റി ഇരുപത്തിയേഴാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു.സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ