mehandi new
Daily Archives

27/01/2023

മണത്തല നേർച്ചക്ക് നാളെ തുടക്കം – ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി ആനച്ചങ്ങല കിലുക്കവും…

ചാവക്കാട് : മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. വർണ്ണ ദീപങ്ങളിൽ മിന്നിത്തിളങ്ങി മണത്തല പള്ളി. ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി വാദ്യമേളങ്ങൾക്കൊപ്പം ആനച്ചങ്ങല കിലുക്കം.പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച നാളെ ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ

മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു. ചാവക്കാട് തത്ത മിനിഹാളിൽ നടന്ന സംഗീത നിശ മാഹാത്മ അഡൈസറി ബോർഡ് ചെയർമാൻ സി എം സഗീർ ഉദ്ഘാടനം ചെയ്തു.ജയരാജ് സംവിധാനം ചെയ്ത മെഹഫിൽ എന്ന സിനിമയിൽ ഗാനം ആലപിച്ച