ടേക്ക്ഓഫ് -23 ഒരുക്കങ്ങൾ പൂർത്തിയായി എസ് വൈ എസ് ജില്ലാ പ്രതിനിധി സംഗമം ചൊവ്വാഴ്ച്ച അകലാട്
ചാവക്കാട് : വ്യവസ്ഥാപിതവും, കാലികവും,ശാസ്ത്രീയവുമായ സംഘടന പ്രവർത്തനം ലക്ഷ്യം വെച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സുന്നി യുവജന സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി "ടേക്ക്ഓഫ് -23" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ!-->!-->!-->…