mehandi new
Daily Archives

07/02/2023

വരുന്നു ഫ്ലോട്ടിങ് ബ്രിഡ്ജ് ചാവക്കാട് കടലിലും – ബോട്ട് യാത്രയും പുനരാരംഭിച്ചേക്കും

ചാവക്കാട് : ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മാതൃകയിൽ ചാവക്കാട് ബീച്ചിലും കടലിൽ പൊന്തിയാടുന്ന പാലം വരുന്നു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് അനുവദിക്കുന്നതിന് തീരുമാനമായതായി ഗുരുവായൂർ നിയോജകമണ്ഡലം

കേരള ബജറ്റ് – നികുതി നിർണയത്തിലെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് ടി യു ധർണ്ണ…

ഒരുമനയൂർ : ബജറ്റിലെ നികുതി നിർണയത്തിലെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ (എസ് ടി യു) ജില്ല കമ്മിറ്റിയുടെനേതൃത്വത്തിൽ ഒരുമനയൂർ പെട്രോൾ പമ്പിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.ഇന്ധന വിലയിൽ രണ്ടു
Rajah Admission

കോർട്ട് ഫീ വർധനവിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധിച്ചു

ചാവക്കാട് : പൊതു ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കേരള സർക്കാരിന്റെ ബഡ്ജറ്റിലെ നിർദിഷ്ട്ട കോർട്ട് ഫീ വർധനയ്ക്കെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട്‌ കോർട്ട് സമുച്ചയത്തിന്റെ
Rajah Admission

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു

കടപ്പുറം : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു.കുടുംബശ്രീ തൃശൂർ ജില്ല മിഷൻ ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ കടപ്പുറം സി ഡി എസ് ടീമിനും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം.എസ്.സി. സൈക്കോളജി
Rajah Admission

തീരദേശ ഹൈവേ – പുന്നയൂർക്കുളം തീര മേഖലയിലെ ആശങ്ക അകറ്റണം

അണ്ടത്തോട് : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഒന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലയേയും ഒഴിവാക്കി