mehandi new
Daily Archives

12/03/2023

പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

പുന്നയൂർ : റീ ബിൽഡ് കേരള പദ്ധതി പ്രകാരം പുന്നയൂർ എടക്കര സെൻ്ററിൽ 1300 ച. അടി വിസ്തീർണ്ണത്തിൽ ഇരുനിലയിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ

ചാവക്കാട് നഗരസഭയിൽ ഭൗമ വിവര മാപ്പിംഗ് പദ്ധതി പൂർത്തീകരണം പ്രഖ്യാപിച്ചു

ചാവക്കാട് : ഓരോ സര്‍വ്വേ പ്ലോട്ടിലെയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ജി.ഐ.എസ് മാപ്പിംഗ്

ബിലാൽ – വരുന്നു മ്യൂസിക്കൽ ഡോക്യുഡ്രാമ

ചാവക്കാട് : പ്രവാചകൻ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുചരനായ ബിലാൽ ഇബ്നു റബാഹിന്റെ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി ഉസ്മാൻ മാരാത്ത് രചിച്ചബിലാൽ എന്ന മ്യൂസിക്കൽ ഡോക്യുഡ്രാമക്ക് തുടക്കമായി. ശബ്ദ മാധുരിയിൽ അറേബ്യൻമണൽ കാറ്റിനു പോലും

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപനം…

എടക്കഴിയൂർ : ആച്ചപ്പുള്ളി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചുനാഷണൽ ഹൈവയുടെ വികസനത്തിനായി പൊളിച്ചുമാറ്റപ്പെട്ട എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

ആശ്രയക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : ആശ്രയക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ സഹൃദയരിൽ നിന്ന് ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങൾ ആശ്രയക്ക് കൈമാറി.ആതുര സേവന മേഖലയിൽ സജീവ സാനിദ്ധ്യമായ ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി കുണ്ടുവക്കടവ് മോർണിംഗ്

ബ്രഹ്മപുരം പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ

ചാവക്കാട് : പത്ത് ദിവസമായി പുകഞ്ഞു കൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ.ശ്രുതി കെ എസ്‌, അഞ്ജന, സ്മിന എന്നീ മൂന്ന് വനിതകളുമായാണ് ഗുരുവായൂർ ഫയർ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെ നാലു

കക്കുകളി നാടകം നിരോധിക്കുക – ഗുരുവായൂരിൽ പ്രതിഷേധ സംഗമവും പ്രകടനവും

ഗുരുവായൂർ : ക്രിസ്ത്യൻ സമൂഹം പൊതുസമൂഹത്തിൽ നൽകുന്ന സംഭാവനകളെയും നന്മകളെയും കാണാതെ അവരെ പൊതുസമൂഹത്തിൽ മ്ലേച്ഛമായി താറടിച്ചു കാണിക്കുകയാണ് കക്കുകളി നാടകത്തിലൂടെ സംഭവിച്ചതെന്ന് വികാരി ഫാദർ.പ്രിന്റോ കുളങ്ങര. കക്കുകളി നാടകം

ഭക്തി നിർഭരമായി ഭഗവാന്റെ ഗ്രാമ പ്രദക്ഷിണം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പള്ളി വേട്ടയോടനുബന്ധിച്ച് തങ്കതിടമ്പോടുകൂടി ഭഗവാന്‍ ഗ്രാമ പ്രദക്ഷിണത്തിനായി സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളി. നിറപറയും, നിലവിളക്കുമൊരുക്കി നാരായണമന്ത്രമുരുവിട്ട് ഭക്തര്‍ ഭഗവാനെ എതിരേറ്റു.