mehandi new
Daily Archives

13/03/2023

കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് സമരപ്രഖ്യാപന വാഹന ജാഥക്ക് സ്വീകരണം നൽകി

ചാവക്കാട്: ലോട്ടറി തൊഴിലാളി വഞ്ചനക്കെതിരെ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ്

തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : അക്ഷര കലാ സാംസ്‌കാരിക വേദിയും കടപ്പുറം പഞ്ചായത്ത്‌ വാർഡ് പതിനൊന്നും സംയുക്തമായി ചാവക്കാട് താലൂക് ആശുപത്രിയുടെയും കടപ്പുറം ഗവണ്മെന്റ് ആശുപത്രിയുടെയും കീഴിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അക്ഷര കലാ സാംസ്‌കാരിക വേദിയിൽ
Rajah Admission

അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള എസ്‌ ബി ഐ നീക്കം മോഡി-അദാനി അവിശുദ്ധ ബന്ധത്തിന്റെ തെളിവ്

ചാവക്കാട് : കർഷകരുടെയും പാവപ്പെട്ടവരുടെയും ലോണുകൾക്കുമേൽ ഒരു ആശ്വാസവും നൽകാത്ത എസ്‌.ബി.ഐയും കേന്ദ്ര സർക്കാരും അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള നീക്കം രാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്
Rajah Admission

മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷംങ്ങൾക്ക് തുടക്കമായി

പുന്നയൂർ: മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ എം.എൽ.എ എൻ. കെ അക്‌ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി
Rajah Admission

പത്ത് നാൾ നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവം കൊടിയിറങ്ങി

ഗുരുവായൂര്‍: ഭഗവാന്റെ ആറാട്ട് കഴിഞ്ഞു ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിയിറങ്ങി. പത്ത് നാൾ നീണ്ടു നിന്ന ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ഭഗവാൻ ക്ഷേത്രക്കുളത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി