പദ്ധതി വിഹിതത്തിൽ കോടികൾ ലാപ്സാക്കി- പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് ധർണ്ണ
പുന്നയൂർ: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പദ്ധതി വിഹിതത്തിൽ കോടികൾ ലാപ്സാക്കിയതിലും പ്രതിഷേധിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി!-->!-->!-->…