mehandi new
Daily Archives

13/04/2023

പ്രകൃതി വിഭവങ്ങളുമായി ജീവ ഗുരുവായൂരിന്റെ ഇഫ്താർ വിരുന്നും വിഷു-ഈസ്റ്റർ ആഘോഷവും

ഗുരുവായൂർ : റംസാൻ മാസത്തിൽ സഹോദര്യവും, സഹിഷ്ണുതയും, പരസ്പര സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽഇഫ്താർ വിരുന്ന് നടത്തി. ഹൈദ്ധവ, ക്രിസ്ത്യൻ മത വിഭാഗങ്ങളെ ഉൾപെടുത്തികൊണ്ട് വിഷു-ഈസ്റ്റർ ആഘോഷവും

ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ മുഖ്യ പ്രഭാഷണം
Rajah Admission

ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ
Rajah Admission

കുട്ടികൾക്കുള്ള സൗജന്യ ചെസ്സ് പരിശീലനകളരി ആരംഭിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ്, തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ചെസ്സ് പരിശീലന കളരി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വിഎം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത്
Rajah Admission

പാലയൂർ പള്ളിയിൽ കുട്ടികളുടെ സമ്മർ ക്യാമ്പ് ആരംഭിച്ചു

പാലയൂർ : തൃശ്ശൂർ അതിരൂപത വൈദിക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാലയൂർ സെന്റ് തോമാസ്‌ പള്ളിയിൽ മൂന്ന് ദിവസത്തെ ദൈവദർശൻ ക്യാമ്പിന് തിരിതെളിഞ്ഞു. വിശ്വാസ പരിശീലനത്തിലെ അഞ്ചാംക്ലാസ് മുതൽ എ സി സി വരെയുള്ള കുട്ടികളാണ് ഈ ക്യാമ്പിൽ
Rajah Admission

എടപ്പാളിൽ ലോറി കയറി മരിച്ച സ്ത്രീ അൻസാർ കൊലപാതക കേസിലെ പ്രതി

ചാവക്കാട് : എടപ്പാളിൽ റോഡരികിൽ കിടന്നുറങ്ങുമ്പോൾ ലോറി കയറി മരിച്ചത് പാവറട്ടിയിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം