mehandi new
Daily Archives

16/04/2023

മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു. മണത്തല മസ്ജിദ് മുദരിസ് ഡോ. അബ്ദുൽ ലത്തീഫ് ദാരിമി സൗഹാർദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. മതരഹിത സമൂഹം ആരാജകത്വത്തിലേക്ക് നയിക്കും.

വടക്കേകാട് കർട്ടൻ ഷോപ്പ് കത്തി നശിച്ചു

വടക്കേകാട് : കർട്ടൺ ഷോപ്പ് പൂർണമായും കത്തി നശിച്ചു. കെ പി നമ്പൂതുരീസ് കല്യാണ മണ്ഡപത്തിന് സമീപം ബഷീറിന്റെ ഉടമസ്ഥതയിലുള്ള വിൻഡോസ് കർട്ടൻ ഷോപ്പാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. വടക്കേകാട്
Rajah Admission

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു അപകടം – യുവാവിന്റെ നില ഗുരുതരം

ചാവക്കാട്: ദേശീയപാത 66 ഇടക്കഴിയൂരിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിക്ക് പിറകിൽ ബൈക്കിടിച്ചു യുവാവിന് ഗുരുതരമായ പരിക്കേറ്റു. തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡിൽ കൊട്ടിലിങ്ങൽ മുഹമ്മദ് നസീഫ് (22) ആണ് അപകടത്തിൽ പെട്ടത്. കോട്ടപ്പുറം ലാസിയോ
Rajah Admission

ചാവക്കാട് നഗരസഭ കെ പി വത്സലൻ രക്തസാക്ഷിത്വദിനം ആചരിച്ചു

ചാവക്കാട്,: നഗരസഭയുടെ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ.പി വത്സലന്റെ പതിനേഴാം ചരമ വാർഷികത്തോടനുബന്ധിച്ച് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,
Rajah Admission

പാലയൂർ തീർത്ഥകേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു

പാലയൂർ : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ മാർ തോമ ശ്ലീഹായുടെ പുതുഞായർ തിരുനാൾ ശനി, ഞായർ ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരത്തെ ആഘോഷമായ ദിവ്യബലിക്കു തീർത്ഥ കേന്ദ്രം അസി വികാരി റവ ഫാ