mehandi banner desktop
Chavakkad online

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു അപകടം – യുവാവിന്റെ നില ഗുരുതരം

Ft

ചാവക്കാട്: ദേശീയപാത 66 ഇടക്കഴിയൂരിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിക്ക് പിറകിൽ ബൈക്കിടിച്ചു യുവാവിന് ഗുരുതരമായ പരിക്കേറ്റു. തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡിൽ കൊട്ടിലിങ്ങൽ മുഹമ്മദ് നസീഫ് (22) ആണ് അപകടത്തിൽ പെട്ടത്.

Jan oushadi

കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ സൺ ആശുപത്രിയിലും എത്തിച്ചു.

ഇന്ന് രാവിലെ ഒൻപതു മണിയോടെ എടക്കഴിയൂർ സ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടം.

Comments are closed.