mehandi new
Daily Archives

19/04/2023

എസ് വൈ എസ് സാന്ത്വനം ചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എസ് വൈ എസ് സാന്ത്വനംചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിന് സമീപം സാന്ത്വനം സെന്ററിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ കൗൺസിലർ ഷാനവാസ്‌ കിറ്റുകൾ സാന്ത്വനം വളണ്ടിയേഴ്സിന് കൈമാറി വിതരണോദ്ഘാടനം

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിയായ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും

കുന്നംകുളം: എട്ട് വയസുകാരിയായ പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ 22 വയസ്സുള്ള റാഷിദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ
Rajah Admission

ബൈക്കും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം – ഒരാൾക്ക് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ ദേശീയപാത ദേശീയപാത 66ൽ പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു അപകടം. പരിക്ക് പറ്റിയ ബൈക്ക് യാത്രികനായ എടക്കഴിയൂർ അതിർത്തി സ്വദേശി പണ്ടാറോഡിൽ അതുൽ (20)നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ