mehandi banner desktop
Chavakkad online

ബൈക്കും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം – ഒരാൾക്ക് പരിക്ക്

Ft

ചാവക്കാട്: എടക്കഴിയൂർ ദേശീയപാത ദേശീയപാത 66ൽ പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു അപകടം. പരിക്ക് പറ്റിയ ബൈക്ക് യാത്രികനായ എടക്കഴിയൂർ അതിർത്തി സ്വദേശി പണ്ടാറോഡിൽ അതുൽ (20)നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തുമണിയോടെ തെക്കേ മദ്രസ്സക്കടുത്താണ് അപകടം സംഭവിച്ചത്.
കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ രക്ഷപ്രവർത്തനം നടത്തി.

Jan oushadi

Comments are closed.