mehandi new
Daily Archives

30/04/2023

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് പിറകിൽ കാറിടിച്ച് അപകടം – ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

മാമാബസാർ : ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം. ഗുരുതരമായ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചക്കംകണ്ടം സ്വദേശി അറക്കൽ ശംസുദ്ധീനെ പാവറട്ടി സെന്റ് ജോസഫ് പാരിഷ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു ഒരാളുടെ പരിക്ക് ഗുരുതരം

അകലാട് : ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരം. പരിക്കേറ്റ കൂറ്റനാട് സ്വദേശിനി വടക്കേക്കൂട്ടത് സ്നേഹ (18) യെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട്
Rajah Admission

വടക്കേകാട് യൂത്ത് ഫോഴ്‌സ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വടക്കേകാട് : ആയുർ കെയർ ആയുർവേദ സെന്ററും യൂത്ത് ഫോഴ്‌സ് ഫുട്ബോൾ വെറ്ററൻസ് ടീം വടക്കേകാടും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് ഫസലുൽ അലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ ഷിജില, അബ്ദുൽ റഷീദ് എന്നിവർ
Rajah Admission

ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടി ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു

ഗുരുവായൂർ : അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇശൽ ബാൻഡും ഓയാസിസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടിഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. റഫീഖ് ഹൈദ്രോസ് (ചെയർമാൻ ഓയാസിസ്
Rajah Admission

കൂടുതുറക്കൽ
ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനമാകും

പാവറട്ടി: ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ 147 മത് തിരുനാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ്