ചാവക്കാട് നഗരസഭ പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം നാടിന് സമര്‍പ്പിച്ചു
ചാവക്കാട് : പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ!-->…