ശക്തമായ ഇടിമിന്നൽ – ബ്ലാങ്ങാട് ബീച്ചിൽ വള്ളം തകർന്നു
ചാവക്കാട്: ഇടിമിന്നലേറ്റ് വള്ളം തകർന്നു. ബ്ലാങ്ങട് ഇരട്ടപ്പുഴ സ്വദേശി ടി. എസ്. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ശ്രീ ഗുരുവായൂരപ്പൻ മത്സ്യബന്ധന വള്ളമാണ് തകർന്നത്. കോളനിപ്പടി കടലോരത്ത് കയറ്റി വെച്ചിരുന്ന വള്ളത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.!-->…