mehandi new
Daily Archives

26/05/2023

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂൾ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാളെ ശനിയാഴ്ച്ച നാടിന്…

ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കിയ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിന്റെ ആധുനിക നിലവാരത്തിലുള്ള സ്കൂള്‍ കെട്ടിടം മെയ് 27 ന് ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ

തീരദേശ ഹൈവേ നഷ്ടപരിഹാരം നൽകണം – കർഷക കോൺഗ്രസ്സ്

കടപ്പുറം : തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുന്ന മുറയ്ക്ക് ഭൂമി വില സംബന്ധിച്ച പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം കൊടുക്കണമെന്ന് കർഷക കോൺഗ്രസ്സ് കടപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശ ഹൈവേയുടെ നിര്‍മ്മാണം

1200 മാർക്കും നേടി എൽസര ജസ്റ്റിൻ – വിജയത്തേരിലേറി അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി…

ഗുരുവായൂർ : പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി എൽസര ജസ്റ്റിൻ. തൃശൂർ ജില്ലയിൽ 1200 ൽ 1200 മാർക്കും നേടിയ ഏഴു വിദ്യാർത്ഥികളിൽ ഒരാളായ എൽസര അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിയാണ്.

വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ തീയിട്ടു

അകലാട് : വീട്ടിൽ നിർത്തിയിട്ടിരുന്നരണ്ടു കാറുകളും മൂന്നു ബൈക്കുകളും കത്തി നശിച്ചു. ഒറ്റയിനി ബീച്ച് റോഡിൽ കാട്ടപറമ്പിൽ സുലൈമാൻ്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് അജ്ഞാതർ തീവച്ചത്.ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. വീടിന്റെ