mehandi new
Daily Archives

06/06/2023

വീട്ടിൽ ഒരു ഔഷധ സസ്യം പദ്ധതിക്ക് തുടക്കമായി

കടപ്പുറം : വീട്ടിൽ ഒരു ഔഷധ സസ്യം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മാതളം, കണിക്കൊന്ന ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ലഭിച്ച അനസ് മോൻ പദ്ധതി ഉദ്ഘാടനം

ഗുരുവായൂർ പതിമൂന്നാം വാർഡിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 2023 സംഘടിപ്പിച്ചു. വാർഡിലെ എസ്‌എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും, കരിയർ
Rajah Admission

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും റാമ്പിന്റെയും…

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും പുതുതായി നിർമിച്ച റാമ്പിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു.തൃശ്ശൂരിലെ യോഗ ക്ഷേമം ലോൺസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ഉണ്ണികൃഷ്ണൻ ഐ. ഉദ്ഘാടനം
Rajah Admission

ചാവക്കാട് വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ നിര്യാതനായി

ചാവക്കാട് : വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ (94) നിര്യാതനായി.വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു.ഇന്ന് ചൊവ്വ വൈകുന്നേരം അഞ്ചരമണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറാം വയസില്‍ കളരി
Rajah Admission

തിരുവത്രയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി മണത്തലയിൽ ടോറസ് ഇടിച്ച് മരിച്ചു

ചാവക്കാട് : മണത്തലയിൽ ടോറസ് ഇടിച്ച് തിരുവത്ര പുത്തൻകടപ്പുറം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി മരിച്ചു. മുർശിദാബാദ് ഗാന്റല സ്വദേശി സാദിൽ സേഖ് മകൻ നെശറുൽ സേഖ് (35) ആണ് മരിച്ചത്. പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്ന ടോറസ് ലോറി മണത്തല