mehandi new
Daily Archives

29/07/2023

ചാവക്കാട് കോടതി സമുച്ഛയം ഭിന്നശേഷി സൗഹൃദ കെട്ടിടം – 2025 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കും

ചാവക്കാട് : 50000 സ്ക്വർ ഫീറ്റിൽ അഞ്ചു നിലകളിലായി നാല്പതു കോടി ചിലവിൽ നിർമിക്കുന്ന ചാവക്കാട് കോടതി സമുച്ഛയത്തിന്റെ നിർമാണോദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. കോർട്ട് കോംപ്ലക്സ് ഭിന്നശേഷി സൗഹൃദ

അനധികൃത മത്സ്യബന്ധനം: വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു പിഴ ചുമത്തി

ചേറ്റുവ : മത്‍സ്യകുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു പിഴ ചുമത്തി. മുനക്കകടവ്- ചേറ്റുവ അഴിമുഖത്തിന് 5 നോട്ടിക്കൽ മൈൽ വടക്ക് പടിഞാറ് ഭാഗത്ത് മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി.

ഓഗസ്റ്റ് 15 ന് സേവ് ഇന്ത്യ അസംബ്ലി – സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : സ്വാതന്ത്ര്യ ദിനത്തിൽ എ ഐ വൈ എഫ് ഗുരുവായൂർ പടിഞ്ഞാറ് നടയിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലിയുടെ സംഘാടക സമിതി രൂപീകരിച്ചു.ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്