കമ്മ്യൂണിസ്റ്റുകൾ എന്നും ഉന്നം വെച്ചത് മുസ്‌ലിം സ്വത്വത്തെ : ഷിബു മീരാൻ
ചാവക്കാട് : മുസ്‌ലിം സ്വത്വബോധത്തെ അസഹിഷ്ണുതയോടെ കണ്ടവരാണ് എക്കാലവും കമ്മ്യൂണിസ്റ്റ്‌കൾ എന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ പറഞ്ഞു.മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഒരുമനയൂരിൽ സംഘടിപ്പിച്ച സ്മൃതി!-->…