മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു
ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ ഗുരുവായൂർ നഗരസഭ സെക്കുലർ ഹാളിൽ എൻ. കെ. അക്ബർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.മജ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി!-->…