mehandi new
Daily Archives

16/09/2023

നന്നാക്കി നന്നാക്കി കാൽനട പോലും ദുഷ്കരം – ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ വീഡിയോ സോഷ്യൽ…

ചാവക്കാട് : മഴ വന്നാൽ ചളി, വെയിൽ വന്നാൽ പൊടി. നന്നാക്കി നന്നാക്കി കാൽനട യാത്ര പോലും പറ്റാത്ത അവസ്ഥയിലാണ് ചാവക്കാട് - ചേറ്റുവ ദേശീയപാത. ചാവക്കാട് ചേറ്റുവ റോഡിൽ യാത്രാ ദുരിതത്തിനു ഒരു മാറ്റവുമില്ല. പല വട്ടം റോഡ് പണിയെന്ന പേരിൽ പലതും ചെയ്തു

നിർധനരായ 35 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

ചാവക്കാട് : മണത്തല മഹല്ല് നിർധന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം ചെയ്തു. എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ പി. കെ. ഇസ്മാഈൽ അദ്ധ്യക്ഷത

പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

തിരുവത്ര : പരിഹാര മാർഗ്ഗങ്ങളില്ല. തെരുവ് നായ് ശല്യം തുടരുന്നു. ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു.ഹുസ്സൻപുരയ്ക്കൽ ഷരീഫ,തെരുവത്ത് മൊയ്തു എന്നിവരുടെ ആടുകളെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ്ക്കൾ

മന്ദലാകുന്ന് ജി. എഫ്. യു.പി സ്കൂളിൽ പി. എസ്.സി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മന്ദലാംകുന്ന് : മന്ദലാംകുന്ന് ജി. എഫ്. യു. പി സ്കൂളിൽ ഉദ്യോഗാർത്ഥികൾക്കായി പി. എസ്. സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുമായ പി. എം ഹംസ ഉദ്ഘാടനം

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തുഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി

സൈക്കിൾ റാലി നാളെ ബ്ലാങ്ങാട് ബീച്ച് ശുചീകരണവും – ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2

ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നാളെ രാവിലെ ഒൻപതു മണിക്ക് ബ്ലാങ്ങാട് ബീച്ച് ശുചീകരണ പ്രവർത്തികൾ ആരംഭിക്കും. അതിനു മുന്നോടിയായി നാളെ ഞായറാഴ്ച്ച