mehandi banner desktop
Chavakkad online

പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

Ft

തിരുവത്ര : പരിഹാര മാർഗ്ഗങ്ങളില്ല. തെരുവ് നായ് ശല്യം തുടരുന്നു. ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു.
ഹുസ്സൻപുരയ്ക്കൽ ഷരീഫ,
തെരുവത്ത് മൊയ്തു എന്നിവരുടെ ആടുകളെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ്ക്കൾ ആക്രമിച്ചു കൊന്നത്. ശരീഫയുടെ രണ്ടു ആടുകളെയും, മൊയ്തുവിൻ്റെ ഒരു ആടിനെയുമാണ് തെരുവ് നായ്ക്കൾ വകവരുത്തിയത്.

Jan oushadi

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.