mehandi new
Daily Archives

17/09/2023

ടവർ നിർമാണ ത്തിനെതിരെ മണത്തലയിൽ വിദ്യാർത്ഥികൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

മണത്തല : ജനവാസ മേഖലയിലും സ്കൂളിന് സമീപവുമുള്ള ടവർ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സഹൃദയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ വായ മൂടിക്കെട്ടി പ്രകടനം നടത്തി. ഇന്ന് രാവിലെ 10മണിക്ക് വാർഡ്‌ 19 ലെ കുട്ടികളെ

ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.ചാവക്കാട് സൈക്കിൾ ക്ലബ്‌ അംഗങ്ങൾ, എൻ സി സി , എൻ എസ് എസ് പ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവരെ അണിനിരത്തിയാണ് സൈക്കിൾ റാലി

ചാവക്കാട് ചേറ്റുവ ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം – വെൽഫയർ പാർട്ടി

ചാവക്കാട് : തകർന്ന് പൊട്ടി പ്പൊളിഞ്ഞും വെള്ളവും ചളിയും മണ്ണും നിറഞ്ഞും വാഹന ഗതാഗതവും കാൽനട യാത്രക്കാർക്കും തീരാ ദുരിതം മാത്രം നൽകുന്ന ചാവക്കാട് മുതൽ വില്ലിയംസ് വരെയുള്ള ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം. ചാവക്കാട് ചേറ്റുവ റോഡിന്റെ

കടലിലേക്ക് ഇനി നടന്നു പോകാം – ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് റെഡി

ചാവക്കാട് : കടലിലേക്ക് ഇനി നടന്നു പോകാം. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ നിന്നും കടലിലേക്ക് നൂറു മീറ്റർ നീളത്തിൽ ചാവക്കാട് ബീച്ചിൽ നിർമ്മാണം പൂർത്തിയായി. അടുത്ത ദിവസം തന്നെ വിനോദ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ്