mehandi new
Daily Archives

27/09/2023

കായികോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മുന്നിൽ

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ 51 പോയിന്റോടെ മുന്നിൽ. 48 പോയിന്റോടെ തൊട്ടു പിന്നിൽ ചിറ്റട്ടുകര സെന്റ് സെബാസ്ട്യൻ ഹൈസ്‌കൂൾ. മമ്മിയൂർ എൽ എഫ് ഹയർസെക്കണ്ടറി സ്കൂൾ

നബിദിന സന്ദേശവുമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

വെളിയങ്കോട്: എം. എം. അറബിയ്യഃ മദ്രസകളിലെ വിദ്യാർഥികൾ നബിദിന സന്ദേശ സൈക്കിൾ റാലി നടത്തി. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കിൾ റാലി മഹല്ല് പ്രസിഡൻറ് കെ. എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി. കെ. റഫീഖ് മൗലവി അധ്യക്ഷത

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് 39-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ 39-ാം വാർഷിക സമ്മേളനവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും നടത്തി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനൻ കെ. കെ യൂണിറ്റ് ഓഫീസ് ഉദ്ഘാടന കർമ്മം

ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മണത്തല പഴയപാലത്തിനു സമീപം വലിയകത്ത് പരേതയായ കുൽസീവി മകൻ അഫ്സൽ (29) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചാവക്കാട് രജിസ്ട്രാഫീസിന് എതിർവശം പുനർനിർമ്മാണ

പാവകളിയും കഥപറച്ചിലും ശില്പശാല സംഘടിപ്പിച്ചു

ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്ററിൽ മോന്റീസോറി അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പാവകളിയും കഥ പറച്ചിലും ഏകദിന ശില്പശാല സംഘടിപ്പിച്ചു.പാവകളി കലാകാരനായ കൃഷ്ണകുമാർ കീഴ്ശേരി ക്ലാസ്സെടുത്തു.സാമൂഹ്യ വിമർശനവും ബോധവൽക്കരണവും പാവകളിയിലൂടെ

പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കുഴഞ്ഞു വീണ് മരിച്ചു. വാകയിൽ ചാക്കുണ്ണി തോബിയാസ് മകൻ ജെറിൻ തോബിയാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് മരണം. ബാഡ്മിന്റൺ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു