mehandi new
Daily Archives

20/01/2025

വടക്കേക്കാട് പഞ്ചായത്ത് 81-ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

വടക്കേകാട്: വടക്കേക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ നിർമിച്ച  81-ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഫസലുൽ അലി സ്വാഗതം പറഞ്ഞു.  പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജിൽസി

അവിയൂർ ചന്ദിരുത്തിൽ സി കെ വേണു (73) നിര്യാതനായി

അവിയൂർ : അവിയൂർ ചന്ദിരുത്തിൽ സി കെ വേണു (73) നിര്യാതനായി. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശം സംബന്ധമായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചാവക്കാട്ടെ സാമൂഹ്യ പ്രവർത്തകർക്ക്

ലാസിയോ ഗൾഫ് ചാപ്റ്ററിന് പുതിയ നേതൃത്വം – കുടുംബസംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

ദുബൈ : ലാസിയോ ജി സി സി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. ദുബായ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ യൂസഫ് കാട്ടിലകത്ത് അധ്യക്ഷത വഹിച്ചു. മുനീർ ഖാലിദ് പ്രവർത്തന റിപ്പോർട്ടും മുയാസ്. കെ. കെ ഫിനാൻഷ്യൽ

മാനവികതയുടെ സൗഹൃദ സംഗമം – തീരോത്സവത്തിനു ഇന്ന് സമാപനം

തൊട്ടാപ്പ്: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ സൗഹൃദ സംഗമം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. തീരോത്സവം നാടിൻ്റെ മാനവികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ

അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ – സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് നവാഗത സംഗമവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

തിരുവത്ര: ഐക്യം അതിജീവനം എന്ന പ്രമേയത്തിൽ 'കാലം' എന്ന ശീർഷകത്തിൽ നടന്ന് കൊണ്ടിരിക്കുന്ന എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങളുടെ ചാവക്കാട് മുനിസിപ്പൽ തല ഉദ്ഘാടനം മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഫൈസൽ കാനാംപുള്ളി നിർവ്വഹിച്ചു. തിരുവത്ര