mehandi new
Daily Archives

11/10/2023

കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ശനിയാഴ്ച്ച തൊഴിയൂരില്‍

ചാവക്കാട് : കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ഒക്‌ടോബര്‍ 14ന് ശനിയാഴ്ച്ച തൊഴിയൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ സൈദ് മുഹമ്മദ് ഹാജി തൊഴിയൂര്‍, ജലീല്‍ വഹബി അണ്ടത്തോട്, ഖമറുദ്ധീന്‍ വഹബി, അബ്ദുള്ള വല്ലപുഴ, ഷാഹുല്‍

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകൻ ഐ എം എ റഫീഖ്‌ നിര്യാതനായി

വടക്കേകാട് : ഖത്തറിലെ മാധ്യമപ്രവര്‍ത്തകൻ വടക്കേകാട് സ്വദേശി ഐ എം എ റഫീഖ്‌ (64) നിര്യാതനായി.ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറുംഭാരവാഹിയും ഖത്തറിലെ കേരളശബ്ദത്തിന്റെ റിപ്പോര്‍ട്ടറായുംനിരവധി വര്‍ഷം പ്രവർത്തിച്ചിട്ടുണ്ട്. ഖത്തറിന്റെ സാമൂഹ്യ

പുത്തൻകടപ്പുറം കുഫോസ് നിർമാണം – എം എൽ എ ഫണ്ടിൽ നിന്നും അൻപതു ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി എൻ കെ അക്ബർ അറിയിച്ചു. ചാവക്കാട്

പൂർവ്വവിദ്യാർത്ഥി മഹാസംഗമം ഞായറാഴ്ച്ച – മണത്തല സ്കൂളിൽ ആയിരത്തിലധികം പേർ ഒത്തുചേരും

ചാവക്കാട് : മണത്തല സ്‌കൂളും മധുര സ്മരണകളും എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാർത്ഥി മഹാസംഗമം ഒക്‌ടോബര്‍ 15ന് ഞായറാഴ്ച്ച. മണത്തല സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥിയായ തൊണ്ണൂറ് വയസ്സുകാരൻ ഉൾപ്പെടെ ആയിരത്തിലധികം പേർ മണത്തല