mehandi new
Daily Archives

17/10/2023

വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം – എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു

അണ്ടത്തോട് : വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യ ദീപം തെളിയിച്ചു.രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി അണ്ടത്തോട്

ചാവക്കാട് താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി

ചാവക്കാട് : താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി. ഹൃദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ

നാലുനാൾ കത്തിജ്ജ്വലിക്കും – കായികോത്സവത്തിനു തിരിതെളിഞ്ഞു

കുന്ദംകുളം : നാലു നാൾ നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവ ജ്വാല തെളിഞ്ഞു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ദീപശിഖാ പ്രയാണം ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് എ സി മൊയ്‌തീൻ എം എൽ എ കുന്ദംകുളത്ത് സ്വീകരിച്ചു. ഇന്ന്

സ്കൂൾ ഒളിമ്പിക്കിനുള്ള പശ്ചാത്തല സൗകര്യം കേരളത്തിലുണ്ട് – മന്ത്രി ശിവൻകുട്ടി

കുന്ദംകുളം : കായികോത്സവം സ്കൂൾ ഒളിമ്പിക് ആക്കി മാറ്റുന്നതിനെ കുറിച്ച് ആലോചന നിലവിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. അങ്ങിനെ വന്നാൽ സ്പോർട്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബോയ്സ് സ്‌കൂളിൽ പുതിയ ഹയർസെക്കണ്ടറി

കായികോത്സവത്തിന് പതാക ഉയർന്നു – ആദ്യ സ്വർണ്ണം ഗോപിക ഗോപിക്ക്

കുന്ദംകുളം : ഇന്നുമുതൽ നാലു ദിവസങ്ങളിലായി നടക്കുന്ന കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിനു കുന്ദംകുളത്ത് തുടക്കമായി. ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർ ഷാനവാസ് ഐ എ എസ് സംസ്ഥാന കായികോത്സവത്തിന് പതാക ഉയർത്തി. തുടർന്ന് ജില്ലാ കൺവീനർമാർ റവന്യു ജില്ലകളുടെ