ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് പ്രൊഫസർ ഡോ. കെ. ഗീത( 48 ) നിര്യാതയായി
ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ ഫിസ്‌ക്‌സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് ഫ്രൊഫസറുമായ ഡോ. കെ. ഗീത( 48 ) നിര്യാതയായി
ഇരിങ്ങാലക്കുട അമ്പലം റോഡിലെ ഗീതം അയ്യങ്കാവ് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക്…