Header

ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് പ്രൊഫസർ ഡോ. കെ. ഗീത( 48 ) നിര്യാതയായി

ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ ഫിസ്‌ക്‌സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് ഫ്രൊഫസറുമായ ഡോ. കെ. ഗീത( 48 ) നിര്യാതയായി

ഇരിങ്ങാലക്കുട അമ്പലം റോഡിലെ ഗീതം അയ്യങ്കാവ് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരം നടക്കും. കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ ദേവിദാസാണ് ഭര്‍ത്താവ്. വാണിയങ്കുളം പി. കെ. ദാസ് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഗോവിന്ദ്, തൃശ്ശൂര്‍ ഹരിശ്രീ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗോകുല്‍ എന്നിവര്‍ മക്കളാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.